ആസാദ് സമാജ് പാര്‍ട്ടി, എംകെ ഫൈസിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉള്‍പ്പെടുന്നതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പപ്പു യാദവ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സഖ്യത്തെ...
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് വിമര്‍ശനവുമായി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്. ഫണ്ടിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയത് 204.75കോടി രൂപയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി...
പാകിസ്ഥാന് പട്ടികയില്‍ 117ാമതാണ്. ദക്ഷിണ കൊറിയ ഒന്നാം സ്ഥാനത്തും ചൈന രണ്ടാമതുമാണ്
സെപ്റ്റംബര്‍ 20ന് നടന്ന കാര്‍ഷിക ബില്ലിലെ വോട്ടെടുപ്പില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം. 'കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടാണ് കാര്‍ഷിക ബില്ലുകള്‍. പാര്‍ലമെന്റിനകത്തും പുറത്തും അവരുടെ ശബ്ദം ഞെരിഞ്ഞമര്‍ന്നു. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചുവെന്നതിന്റെ തെളിവാണിത്.' രാഹുല്‍...
മൂന്നുകാരണങ്ങള്‍ കൊണ്ട് താന്‍ ഋഷികേശിലെ എയിംസില്‍ ചികിത്സതേടിയിരിക്കുകയാണെന്ന് ഉമാഭാരതി ട്വീറ്റിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്റെ ആശങ്ക മൂലവും കഴിഞ്ഞ ദിവസം പനി നന്നായി കൂടിയതുമാണ് കാരണങ്ങള്‍. മൂന്നാമത്തേത് തന്റെ ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രിയില്‍...
ഭോപ്പാല്‍: അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം....
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്‍ ആദ്യം പോയി മമത ബാനര്‍ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്‍ശം. ബി.ജെ.പി...
അനില്‍ അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്‍നിന്നായി വായ്പ ഇനത്തില്‍ 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്
പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്
കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. ഇന്ത്യയുടെ സഖ്യരാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നതാണ് ഹാജക്കെതിരെ...