വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ അടക്കം ആറു പേര് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നില്ല
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം.
യുപിഎ ഭരണകാലത്ത് നടന്ന നിര്‍ഭയ കേസില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്റെ രക്തം തിളക്കുന്നു എന്ന് ആക്രോശിച്ച് തെരുവില്‍ പ്രകടനം നടത്തിയ സ്മൃതിയുടെ വിഡിയോയാണ് യൂത്ത്...
കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്
വിധി പ്രസ്താവിക്കുന്ന ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് സുരേന്ദ്ര കുമാര്‍ യാദവ് കോടതി മുറിയിലെത്തി. കേസില്‍ പ്രതികളായ 18 പേര് ഹാജകായിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ വായ്പാ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.
നേരത്തെ അയോധ്യ കേസില്‍ പള്ളി തകര്‍ത്തത് തെറ്റാണെന്ന് പരമോന്നത കോടതി വിലയിരുത്തിയിരു്ന്നു. ഇതില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും...
സി. ആര്.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്കിയ സിബിഐ കേസില്‍ കടുത്ത നടപടിയുമായാണ് നീങ്ങുന്നത്. ഫയലുകള്‍ ഇനിയും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നും സിബിഐ മുന്നറിയിപ്പ് നല്കി. ആറുതവണ കത്ത് നല്‍കിയിട്ടും കേസ് ഡയറി കൈമാറാത്തതിനാലാണ് അപൂര്‍വ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്ക്കരിച്ചതായി ബന്ധുക്കള്‍. അര്‍ദ്ധരാത്രിയില്‍ പൊലീസ് മൃതദേഹം ബലമായി പിടിച്ചെടുത്തതായും സംസ്ക്കാരത്തിനായി കൊണ്ടുപോയതായും കുടുംബം ആരോപിച്ചു. 19 കാരിയെ കൂട്ടബലാത്സംഗം...
രുകാലത്ത് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള കേസിലാണ് നാളെ വിധി വരുന്നത്. വിധി എതിരായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് തീര്‍ച്ചയാണ്. എതിര് വിധിയാണ് എങ്കില്‍ എങ്ങനെ പ്രതിരോധിക്കണം എന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്....