ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു
ഭോപ്പാല്‍ അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്
ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയ വസ്തുതകളോട് യോജിപ്പില്ലാത്തതാണ് കോടതി കണ്ടെത്തിയതെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍
അതേസമയം എല്‍ജെപി മുന്നണി വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് ജെഡിയു.
റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്പര്യങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍...
'അത്രയും വലിയ ഒരു പള്ളി അഞ്ച് മണിക്കൂറില്‍ തകര്‍ന്നുവീണതിന് പിന്നില്‍ ഒരു ആസൂത്രണവുമില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നതല്ല. വിധി ഭയപ്പെടുത്തുന്നതാണ്'. വിധിക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടിടങ്ങളിലും ഭരിക്കുന്നത് ബി.ജെ.പി ആയതിനാല്‍ സാധ്യതയില്ലെന്നും...
അയോധ്യയില്‍ എന്താണ് നടന്നതെന്ന് എല്ലാവര്ക്കും അറിയാം. ഇനി രാജ്യത്ത് പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. സമാധാനത്തോടെ ജീവിക്കണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹര്‍ജിക്കെതിരെ സന്യാസിമാര്‍ രംഗത്തു വന്നിരുന്നു. പുറത്തുനിന്നു വരുന്നവര്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നായിരുന്നു അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭാ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചിരുന്നത്.
ബാബറി മസ്ജിദ് വിധിക്കെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്
അതിനെ മറവിക്ക് വിട്ടു കൊടുക്കുവാനുതകുന്നവ വിധി ന്യായങ്ങൾ ആണെങ്കിലും അതിനെ വ്യവസ്ഥാപിത രീതിയിൽ പ്രതിരോധിക്കണം!!