സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.
മുസ്ലിംലീഗ് എം.പിമാർ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുകയും ചെയ്തു
തമിഴ് യൂട്യൂബർ മദന്‍ ഗൗരിയുമായി സംസാരിക്കുമ്പോഴായിരുന്നു സിദ്ധാർഥിന്റെ പരാമർശം
ജെസിബി ഉപയോഗിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ജില്ലാ ഭരണകൂടവും പിഡബ്ല്യുഡി അധികൃതരും പള്ളി പൊളിക്കാന്‍ എത്തിയത്
വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിന്റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് ഡയറക്ടർ കാരിൻ ഫ്യൂട്ടോ പറഞ്ഞു
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്
ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും മുസ്ലിംലീഗ് എം.പിമാർ ആവശ്യപ്പെട്ടു
പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്