സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്
മഹാരാഷ്ട്രയില്‍ ഇന്ന് 16,476പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് പെരുമാറിയ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി
ഹത്രാസിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹി-യുപി ഹൈവേയില്‍ നിന്നാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത്.
ലഘുഭക്ഷം വാങ്ങാന്‍ എഴ് രൂപ തികച്ചില്ലാത്ത തന്റെ ഓര്‍മ്മയാണ് ജയ് കുറുക്ഷേത്ര എന്ന മത്സരാര്‍ത്ഥി അമിതാഭിനോട് പറഞ്ഞത്. 7 രൂപയുടെ കടി വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും 5 രൂപ മാത്രമേ അമ്മയ്ക്ക് നല്കാന് കഴിവുള്ളൂ എന്നായിരുന്നു, ജയ്...
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്കര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്....
മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്
വ്യാജമായി ചിത്രം പ്രചരിപ്പിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണെന്നിരിക്കെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു
നേരത്തെ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ശരിവക്കുന്നതായി ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.