കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആസാംഗഡ് എസ്പി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട അക്രമികളെ ഉടന്‍ പിടികൂടുമെന്നും എസ്പി...
വോട്ട് ലഭിക്കാന്‍ പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുക്കുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാന്‍ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല എന്റെ വാദം. വിദ്യാസമ്പന്നരായ, ഒരു ശക്തിയ്ക്കും സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്....
എന്റെ പേരില്‍ ഇന്നുവരെ ഒരു കേസു പോലുമില്ല. എന്നെ ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യദ്രോഹിയാക്കിയതിന് നന്ദി, രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്യോരാജ് ജീവന് മാധ്യമങ്ങളോട് പ്രതികരിച്ചു.
2014 മുതല്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയുടെ ഇരുമ്പയിര് സ്വകാര്യ കമ്പനികള്‍ കയറ്റുമതി ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യുവതി പരിക്കേറ്റതെന്ന് മീര്‍പേട്ട് ഇന്‍സ്പെക്ടര്‍ എം മഹേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചു. ''ഇന്ന് രാവിലെയാണ് മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. ആ സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വഴിയെ മുടി പുറത്തേക്ക്...
72 വയസായ ലാലു ഇപ്പോള്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സമയം ചെലവഴിക്കുന്നത്
ചണ്ഡിഗഡിലെ പിജിഐഎമ്മറില്‍ നടന്ന കോവിഡ് 19 വാക്സിന് പരീക്ഷണങ്ങളില്‍ പങ്കെടുത്ത അമ്പത്തിമൂന്ന് പേര്‍ക്ക് വാക്സിനേഷന് നല്കി ഏഴു ദിവസത്തിനുശേഷം വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 'വളരെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന വന്നിരുന്നു. വാക്സിന് ഡോസ്...
ഹത്രാസ് പ്രതിഷേധത്തനായി നൂറു കോടി രൂപ ഒഴുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി വ്യക്തമാക്കി.
പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.
റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് രാജീവ് ബജാജിന്റെ പ്രതികരണം