'ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ''യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള...
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് മതവിദ്യാഭ്യാസം അനുവദിക്കാന്‍ കഴിയില്ല എന്നാരോപിച്ചാണ് മദ്രസകള്‍ പൂട്ടാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്
ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്
വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തിലായിരുന്നു കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന് പറഞ്ഞത്
നാസിക്കിനു സമീപം ഒസാറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്ലിന്റെ എയര്‍ ക്രാഫ്റ്റ് നിര്‍മാണ യൂണിറ്റ്, വ്യോമതാവളം, നിര്‍മാണ കേന്ദ്രത്തിലെ നിരോധിത മേഖല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ഐ.എസ്.ഐക്ക് കൈമാറിയതായാണ് വിവരം.
അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന് ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള...
അംബാല നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അസീം ഗോയലാണ് ഹരിയാന നിയമസഭക്കു പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തിയത്
ടി.ആര്.പി റേറ്റിങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയതിന് പിന്നാലെ റിപബ്ലിക് ടിവി കാണാന്‍ പണം കിട്ടിയെന്ന സാക്ഷിമൊഴി ഇന്ത്യാടുഡെയാണ് പുറത്തുവിട്ടത്. 2019 ജനുവരിയില്‍ ടി.ആര്.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം...
നരത്തെ റിപ്പബ്ലിക് ടിവി, ഫക്ത് മറാതി, ബോക്സ് സിനിമ എന്നീ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമം കാണിച്ചുവെന്ന് പുറത്തു വന്നിരുന്നു
ബിജെപി അംഗമായി പിയൂഷ് ഗോയലിന് റയില്‍വേക്ക് പുറമെ അധിക ചുമതലയായാണ് ഈ വകുപ്പുകള്‍ നല്‍കിയത്. അതേസമയം, താല്കാലിക ചുമതലയാണ് നല്‍കിയതെന്നും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും സൂചമയുണ്ട്. ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളാണ് റാംവിലാസ് പാസ്വാന് കൈകാര്യം ചെയ്തിരുന്നത്.