പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ യുപി പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു
ഏറെ പ്രതീക്ഷ നല്കുന്ന ഓക്സ്ഫഡ് വാക്സിന് 5-18 വയസ്സുകാരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്
കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ സെപ്റ്റംബറോടെയാണ് മോശമായത്. ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹാത്രസ് പീഡനത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുും കൊല്ലപ്പെട്ട പെണ്ഡകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ അന്വേഷണം അട്ടിമറിക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമമെന്നതായും വീട്ടുകാരും കുറ്റപ്പെടുത്തിയിരുന്നു.
എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതാണ് അടി റോഡിലെത്താന്‍ കാരണമായത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.
ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കും. റീഫണ്ട് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ആദ്യം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ സമയത്ത് റദ്ദാക്കാനും കഴിയും
ഗുരുതരപരുക്കുകളോടെ റോഡില്‍ രക്തംവാര്‍ന്നു കടന്ന യുവതിയെ എക്സ്പ്രസ് വേ ജീവനക്കാരാണ് കണ്ടെത്തിയത്. ഉടമെ ആശുപത്രിയില്‍ ആക്കിയത്. സംഭവത്തില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു
വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയും ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദും പറഞ്ഞു. ജനാധിപത്യവിരുദ്ധമായ അത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതിഷേധങ്ങള്‍ ഉയരുമെന്നും വിദ്യാര്‍ത്ഥി...