''കോവിഡ് -19 വാക്സിന് വിതരണത്തതിനെത്തുമ്പോള്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന് ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്. പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
സഹാറന്‍പൂര്‍ സ്വദേശിയായ ഇന്തിസാര് അലി മൂന്നു വര്‍ഷമായി ഭാഗ്പത് ജില്ലയിലാണ് ജോലി ചെയ്യുന്നത്.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയേയും മറ്റ് സാമ്പത്തിക പരിഷ്കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ വ്യക്തമാക്കിയത്. കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തേയും അദ്ദേഹം പ്രശംസിച്ചു.
സോഷ്യല്‍മീഡിയയിലൂടേയും മറ്റും ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും താരങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാനും നടി കങ്കണ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ മുബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ശേഷം കോടതി ഈ വിഷയത്തില്‍...
24 മണിക്കൂറിനുള്ളില്‍ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കല്‍ കോളജ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയഷന് പ്രസിഡന്റ് മുഹമ്മദ് ഹംസ മാലിഖ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവര്‍ വ്യക്തമാക്കി
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. ഭര്‍ത്താവ് അനസും, ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും...
നിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു
'നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികളെ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ'-
നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,918 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ 0.04 % ഇടിഞ്ഞ് സെപ്റ്റംബര്‍ മാസത്തെ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്