ഹാത്രസിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ ചുമതി പിടികൂടിയ മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ രാഹുല്‍ ഗാന്ധിയെ കണ്ടെത് പരാമര്‍ശിച്ചാണ് ആദിത്യനാഥ് ആരോപണമുന്നയിച്ചത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്സര്‍ പറയുന്നു.
റാണി ലക്ഷ്മി ഭായിയുടെ കോട്ടതകര്‍ന്ന പോലെ തന്റെ വീടും തകര്‍ന്നു. സവര്‍ക്കറെ ജയിലിലടച്ചപോലെ എന്നെയും ജയിലിലടക്കാന്‍ ശ്രമിക്കുന്നു അവര്‍. അസഹിഷ്ണുതാസംഘങ്ങള്‍ അസഹിഷ്ണുത അനുഭവിക്കുന്നവരുടെ വേദനയെക്കുറിച്ച് ചോദിച്ചു നോക്കണമെന്നും കങ്കണ പറഞ്ഞു. ഇതാണ് ആമിര്‍ഖാനെ പരാമര്‍ശിച്ച് നടത്തിയിട്ടുള്ളത്....
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കരിനിയമങ്ങള്‍ പിന്‍വലിക്കുക. പേടിക്കാതെ അധിക്ഷേപങ്ങളേല്‍ക്കാതെ മാധ്യമപ്രവര്‍ത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് 'ഗ്ലോബല്‍ മീഡിയ ഗ്രൂപ്പ്' സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ് എസ്. ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു കാരണവശാലും വിജയ് ബി.ജെ.പിയില്‍ ചേരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിനിമാ താരം ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന...
നിലവിലെ കണക്കനുസരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം വാക്സിന് ലഭ്യമാകാനാണ് സാധ്യത
അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. കനത്ത പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബന്‍ജാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐ.സി.എം.ആര്., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന് പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക്...
ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.
ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ...