ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ അനന്ദ് ബറിയയെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കണ്ടതോടെയാണ് നാട് സന്തോഷത്തിലാവുകയായിരുന്നു. ജുര്‍ലകാനി ഗ്രാമത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയ...
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ 'മാറ്റം കാണുന്നു', എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
അടിയന്തിര ആന്‍ജിയോപ്ലാസ്റ്റിക്കു പിന്നാലെ കപില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂര്‍ അറിയിച്ചു. നിലവില്‍ ഐസിയുവില്‍ ഡോ. അതുല്‍ മാത്തൂറിന്റെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ് കപില്‍. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ്...
സഞ്ജയ്, പോപറ്റ് കാലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി 371, 511 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കപില്‍ ദേവിന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ വിലയിരുത്തലുകളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി സിയാ ഉള് ഹക്കാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു
സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് മാധ്യമങ്ങളോട് പറഞ്ഞു
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്. കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്‍ച്ചയില്‍ യുഎസ് പ്രസിഡന്റ് ട്രംപ്...
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു