ബിഹാറില്‍ ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്‍ നിന്ന് ദേവേന്ദ്ര ഫഡ്നാവിസിനെ ബിഹാറിലെത്തിച്ചത്.
19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഹാത്രസ് രണ്ടാഴ്ച മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു
ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്
'ബിജെപിയില്‍ നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണം
നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു
ബ്രാന്‍ഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്
കശ്മീരിന്റെ പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കണം. ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും മഹബൂബ മുഫ്തി
നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി
നേരത്തെ പിഎം കെയേഴ്സ് ഫണ്ട്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധി എന്നിവിടങ്ങളിലേക്ക് എല്ലാം താരം സഹായം നല്‍കിയിരുന്നു.
ഒക്ടോബര്‍ 21 വരെ മുംബൈയില്‍ ഒരു ലക്ഷം പേരാണ് മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നത്.