2017 ഡിസംബറിലാണ് രജനി രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
മക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശവും പ്രവാചക നിന്ദയും അറബ് ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
പൊലീസ് പരിധി ലംഘിക്കുകയാണ്. രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് കൊല്‍ക്കത്ത പൊലീസ്, ഡല്‍ഹിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയിലാണ് പൊലീസ് നടപടിയെ...
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു
ഈ ആഴ്ച തുടക്കത്തില്‍ മുംബൈ ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്
ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്
ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോഗബാധയുടെ കാര്യം സ്ഥിരീകരിച്ചത്
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്
ഖത്തര്‍ പൗരന്മാര്ക്കും ഖത്തര്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കും മാത്രമാണ് എയര്‍ ബബ്ള് വിമാനങ്ങളില്‍ യാത്ര അനുവദിക്കുകയുള്ളൂ.
ലോക്ഡൗണും നോട്ടു നിരോധനവും ചെറുകിട കര്‍ഷകരെയും ബിസിനസുകാരെയും തൊഴിലാളികളെയും നശിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു