ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ തുടരും. എന്നാല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക്ഡൗണ്‍ തുടരുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനൊപ്പം സിനിമാ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചുണ്ട്
മഹാത്മാഗാന്ധി രാഷ്ട്ര പിതാവാണ്, പക്ഷേ പാകിസ്താന്റെതാണെന്നുമാത്രം. ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ ധാരാളം പേരുണ്ട്. ചിലര്‍ക്ക് മൂല്യമുണ്ട്, ചിലര്‍ക്ക് മൂല്യമില്ല' എന്നായിരുന്നു അനില്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്
മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴുമെന്ന, പരിഹാസ ചോദ്യവുമായാണ് തരൂര്‍ രംഗത്തെത്തിയത്. രാജ്യത്ത് ബിജെപി ചെയ്തു വെച്ച പ്രശ്നങ്ങളെ തുറന്നുകാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.
വിളക്കിന് പുറത്ത് തിരുമ്മിയാല്‍ നാം ഉദ്ദേശിച്ച ആഗ്രഹം സാധിച്ചു തരുന്ന ജിന്ന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായാണ് കഥയിലുള്ളത്. ഡോക്ടറെ വിശ്വസിപ്പിക്കാന്‍ ഒരു 'ജിന്നിനെ'യും ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നു
പടക്കം പൊട്ടാഞ്ഞതിനെത്തുടര്‍ന്ന് കുട്ടി അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം പടക്കം അപ്രതീക്ഷിതമായി പൊട്ടിയതോടെ സ്റ്റീല്‍ ഗ്ലാസിന്റെ ഒരു ഭാഗം തെറിച്ച് പ്രിന്‍സിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നെന്നും, ഇന്ദ്രജിത്ത് പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്
സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്നും പുറത്തിറങ്ങി ജോലിചെയ്യാൻ ആരംഭിച്ചതോടെയാണ് മീടു പ്രശ്നങ്ങൾ ഉടലെടുത്തതുമെന്നുമായിരുന്നു, ഒരു തലമുറയെ മുഴുവൻ ആവേശത്തിലാക്കിയ ശക്തിമാൻ താരത്തിെൻറ വാക്കുകൾ. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ് കാരണം എന്ന തരത്തില്‍ താരം നടത്തിയ...
പാര്‍ട്ടിയുടെ ദേശീയ പദവി തന്നെ വെല്ലുവിളിയായ സാഹചര്യത്തിലാണ് പിടിവാശി ഉപേക്ഷിച്ചു കോണ്‍ഗ്രസിനൊപ്പം നില്ക്കാന് സിപിഎം തീരുമാനിച്ചത്.
നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേര് ഇത് വരെ രോഗമുക്തി നേടി
1988ല്‍ എയര്‍ ഇന്ത്യയുടെ പൈലറ്റായി തുടക്കമിട്ട ഹര്‍പ്രീത് സിങ് പിന്നീട് വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തി