ഹരിയാനയില്‍ ബിജെപിയെ അപേക്ഷിച്ച് വോട്ട് ശതമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുള്ളത്. ഛത്തീസ്ഗഡില്‍ വോട്ട്ശതമാനത്തില്‍ ബിജെപിയേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുള്ളത്
ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്
അതേസമയം എന്‍ഡിഎ സഖ്യത്തില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്.
നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്‍ 125 സീറ്റിലാണ് എന്‍ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്‍ മഹാസഖ്യവും
മഹാസഖ്യത്തെ പിന്നിലാക്കി നിലവില്‍ എന്‍ഡിഎയുടെ മുന്നേറ്റമാണ് കാണാന്‍ ആകുന്നത്.
27 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത് 23 ഇടത്താണ്.
ഗുജറാത്തില്‍ ഏഴ് സീറ്റിലാണ് ബിജെപി മുന്നിട്ട് നില്ക്കുന്നതെങ്കില് കോണ്‍ഗ്രസ് ഒരു സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്
മധ്യപ്രദേശില്‍ 18 സീറ്റില്‍ ബിജെപി മുന്നിട്ട് നില്ക്കുമ്പോള് കോണ്‍ഗ്രസ് എട്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്.