110 സീറ്റുകളാണ് നിലവില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക.
ബിഹാറില്‍ ഉവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അഞ്ച് സീറ്റുകളാണ് നേടിയത്.
ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ഇന്ന് വൈകിട്ട് ആറിനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്
2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു
സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
തിടുക്കപ്പെട്ട് അര്‍ണബിന് ജാമ്യം നല്കിയ വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.
'2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു' - എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്.