തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വന്‍ പ്രചാരണമാണ് ബിജെപി അഴിച്ചുവിടുന്നത്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കാമുകനായ യുവാവ് ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു
സംസ്ഥാനത്ത് വ്യാപകമായ നുണപ്രചരിപ്പിക്കുയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത
ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു
ചെമ്പരാക്കം റിസര്‍വോയര്‍ തടാകത്തിന്റെ ഷട്ടറുകള്‍ തുറന്നതോടെ അഡയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.
. വരാനിരിക്കുന്ന മസ്കി ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ തുര്‍വിഹാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും
ബിജെപി തൃണമൂല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു മൂന്നു മാസത്തിന് അകം ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി റാവു സാഹെബ് ദന്‍വെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റ് പ്രകാരം 2020 വര്‍ഷത്തില്‍ നവംബര്‍ 22 വരെ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല