കേന്ദ്രം നിയമം ഭേദഗതി വരുത്തുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ക്യാമ്പ് ചെയ്യുന്നത്
കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എംഎല്‍എ കൂടി ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു
പതിനാറു ദിവസത്തിനിടെ 2.07 രൂപയുടെ വര്‍ധനയാണ് പെട്രോളിനു വരുത്തിയത്
കഴിഞ്ഞ തവണത്തെ അംഗബലമായ 44 സീറ്റ് എ.ഐ.എം.ഐ.എം നിലനിര്‍ത്തി.
ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്കുളത്താണ് ആര്‍ജിസിബിയുടെ രണ്ടാംകാമ്പസ് തയ്യാറായിട്ടുള്ളത്
നിലവില്‍ അംബാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍ വിജ്
2008ല്‍ 31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രിംകോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് കൂടിയായ ദവെ വ്യക്തമാക്കി.
അടിയന്തര യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്രിസിങ് തോമറും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന് വ്യക്തമാക്കി.