നദ്ദയുടെ കൂടെയുണ്ടായിരുന്ന ആള് ആണ് പ്രകോപനം ഉണ്ടാവുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തോട് പെരുമാറി ആക്രമണം ഉണ്ടാക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു
കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ പദവിയില്‍നിന്നു രാജിവയ്ക്കുമെന്നാണു ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവു കൂടിയായ ദുഷ്യന്ത് ചൗട്ടാലയുടെ മുന്നറിയിപ്പ്
ഓരോ വാക്സിന് കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന് കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു
എച്ച്ഡിടി ബയോടെക്ക് എന്ന യുഎസ് കമ്പനിയുമായി സഹകരിച്ചാണ് വാക്സിന് വികസിപ്പിച്ചത്
ഗുജറാത്തിലെ ദാരിദ്രത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട് എന്ന് അഹമ്മദാബാദ് ഐഐഎമ്മിലെ പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മോറിസ് ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസായിരുന്നിട്ടു കൂടി ഇത്തരം ഒരു നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ വരാനിരിക്കുന്ന കോടതി വിധിയില്‍ സര്‍ക്കാരിന് അത്രമാത്രം ആത്മവിശ്വാസമുണ്ടാകണമെന്നും അല്ലെങ്കില്‍ തികച്ചും നിരുത്തരവാദപരമായ സമീപനം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
'ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടും' മമത പരിഹസിച്ചു
കോവിഡ് വൈറസിന് എതിരെ ശരീരം സ്വാഭാവിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം
ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്ഡെ കുടുംബത്തിന്റെ മേല്നോട്ടക്കാരനായി ജോലി ചെയ്തിരുന്ന തപസ് ഘോഷ് (49) ആണു നാഗ്പൂര്‍ പൊലീസ് പിടികൂടിയത്
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 18-ാമത് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ബാനര്‍ജി.