പരിഷ്കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.
ഒരു ദിവസം തന്നെ അഞ്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത് ഇങ്ങനെ ഓടി നടന്നാല്‍ ബിജെപി നേതാക്കള്‍ക്ക് പണിയില്ലാതാകുമല്ലോ എന്നായിരുന്നു മഹുവയുടെ പ്രതികരണം
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു വില. എന്നാല്‍, ബിജെപി ഭരിക്കുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വര്‍ധനയുമാണ് ഇതിന് കാരണം' ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു.
ആര്‍എല്‍പിയുടെ ഏക എംപി ഹനുമാന് ബെനിവാള്‍ കര്‍ഷക പ്രതിഷേധത്തില്‍ അണി ചേര്‍ന്നു.
ഭാഗവതിന്റെ സന്ദര്‍ശനം അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 19,20 തിയ്യതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും.
ഇക്കാര്യം ആലോചനാ ഘട്ടത്തിലാണെന്ന്, കമ്മീഷന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു
മോദിയുടെ കാലത്ത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി അദ്ദേഹവുമായി മികച്ച വ്യക്തിബന്ധമാണ് സൂക്ഷിച്ചിരുന്നത്
ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കുന്നത്