തങ്ങളുടെ പ്രക്ഷോഭം കാരണം യാത്രയ്ക്ക് അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാണ് പൊതുജനത്തോട് കര്‍ഷക സംഘടനകള്‍ മാപ്പ് പറഞ്ഞത്
വാണിജ്യ സിലിണ്ടറിന് 37 രൂപ കൂടി. 1,330 രൂപയാണ് വില
വരും ദിവസങ്ങളില്‍ രണ്ടിടത്തും പരമാവധി കര്‍ഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാന്‍പുരില്‍ എത്തുന്നവര്‍ ഡല്‍ഹി ജയ്പുര്‍ ദേശീയപാത തടയും
ഡല്‍ഹി കലാപത്തില്‍ രണ്ട് മലയാളം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് വ്യക്തമാക്കി.
പശുക്കളെ മോഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നയാളാണ് അനില്‍. പണം വാങ്ങിയാണ് ഇയാള്‍ കശാപ്പുകാര്‍ക്കും മോഷ്ടാക്കള്‍ക്കും കൂട്ടു നിന്നിരുന്നത്.
പഞ്ചാബിലും മറ്റു വടക്കന്‍ സംസ്ഥാനങ്ങളിലും ജിയോക്ക് എതിരെ നടന്ന പ്രചാരണത്തിന്റെ ചിത്രങ്ങളും കമ്പനി കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ജിയോക്കെതിരെ ജനരോഷം ശക്തമാണ്.
ഇതു സംബന്ധിച്ച് തിങ്കളാഴ്ച തമിഴ്നാട് പാര്‍ട്ടി ഭാരവാഹികളുമായി അസദുദ്ദീന്‍ ഉവൈസി ചര്‍ച്ച നടത്തിയതായി ന്യൂസ് 18 പറയുന്നു.
25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.