പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക
കേന്ദ്രസര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒമ്പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്
ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്കയക്കാന്‍ വിസമ്മതിച്ച മമത വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു
അതിനിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഈ നിയമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നത്.
ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു.
കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിയാണ് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി