ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.
സൈനിക വേഷത്തില്‍ പതാകയേന്തി നില്ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി
ജനങ്ങളുടെ പ്രശ്നങ്ങള്‍കേട്ട് ഉടനടി പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കുമെന്നും സ്റ്റാലിന് അറിയിച്ചു.
കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരകണക്കിന് ട്രാക്ടറുകളാണ് പങ്കെടുക്കുക.
ഒന്നേകാല്‍ ലക്ഷംപേര്‍ എല്ലാവര്‍ഷവും നേരിട്ട് വീക്ഷിച്ചിരുന്ന പരേഡ് കാണാന്‍ ഇത്തവണ അനുമതിയുള്ളത് 25,000 പേര്‍ക്ക് മാത്രമാണ്.
ഔദ്യോഗികമായ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തന്റേതായ പഠന ഗവേഷണങ്ങളില്‍ മുഴുകിയ മണിക്ഫാന് കണ്ടുപിടുത്തങ്ങളുടെ പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും