ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രതിഷേധവുമായെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു
സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടക്കുന്നതായാണ് വിവരം. അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും ഇവിടെ നിന്ന് സി.ബി.ഐ പിടിച്ചെടുത്തു
അഞ്ച് ശതമാനം പേര് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര് വാട്സാപ്പ് ഉപയോഗം വലിയതോതില്കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു.
ഒരു ലിറ്ററിന്മേല് ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെമേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കി
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ഷകറാലിയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഈ ആരോപണം
ഇന്നും പരിശോധന തുടരും. ലൈസന്‍സും മറ്റു അനുമതികളും ഇല്ലാതെ പ്രവര്‍ത്തിച്ചവയാണ് പൂട്ടിയത്
ഉത്തര്‍പ്രദേശ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്
കര്‍ഷകര്‍ നിലപാടിയില്‍ ഉറച്ച് നിന്നതോടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യോഗസ്ഥസംഘം മടങ്ങുകയായിരുന്നു.
മധ്യ ഡല്‍ഹിയില്‍ കര്‍ഷകര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി യു.പി പൊലീസാണ് കേസെടുത്തത്.