രക്തസാക്ഷിത്വദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗോഡ്സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു.
പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്
മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്
മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മിന്ത്രക്ക് മെയില്‍ അയച്ചിരുന്നു
ആര്‍ക്കും പ്രവേശനമില്ലാത്ത ചെങ്കോട്ടയില്‍ കയറി കൊടി പറത്താന്‍ എങ്ങനെ ഇവര്‍ക്കായെന്നും കപില്‍ സിബല്‍ ചോദിച്ചു
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തിരുത്തണം. ഒരിക്കലെടുത്ത തീരുമാനം പിന്നീട് മാറ്റുന്നതില്‍ തെറ്റായൊന്നുമില്ല. ഇത് ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണ്. തീരുമാനം തിരുത്തിയാല്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
സ്ഫോടനത്തില്‍ മകനും പരിക്കേറ്റു
ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്ന സന്നദ്ധ സംഘടന പറയുന്നു
നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു