. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിഷയം ചര്‍ച്ച ചെയ്തു.
നിര്‍ദേശം കൂടുതല്‍ ജില്ലകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് യു.പി പൊലീസ്
സംഭവം അന്വേഷിച്ച പ്രത്യേക സംഘം ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.
ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേര്‍ അതിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംകള് ഹിന്ദുക്കളെന്ന വ്യാജേന കടകള്‍ തുറക്കരുതെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.
ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം
25ഓളം പേർക്ക് പരുക്കേറ്റു.
നുപൂറിന്റെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, ഇവര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
മുംബൈ എയർ പോർട്ടിനു സമീപം ജോലിക്കു വേണ്ടി വന്ന വിദ്യാർത്ഥികൾ തിക്കിലും തിരക്കിലും പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം.