ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,10,05,850 ആയി ഉയര്‍ന്നു
കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ പാതകളും കര്‍ണാടക അടച്ചിരുന്നു
ഇക്കാര്യം രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു
അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്
ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത്തില്‍ സോണിയ കുറ്റപ്പെടുത്തി
ലിഫ്റ്റില്‍ കയറിയപ്പോള്‍ മുകളിലേക്ക് പോകുന്നതിന് പകരം ലിഫ്റ്റ് 10 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു
8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും നേരത്തെ അടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്
'ക്ഷേ ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന് പത്തോ പതിനഞ്ചോ കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് 88 വയസല്ലെ ആയിട്ടുള്ളു'
നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക