കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധന നിയമം നടപ്പാക്കാന്‍ അധ്യാപകന് മുന്നിട്ടിറങ്ങിയിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പരിപാടിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരക്ക് വീണ്ടും വർധിപ്പിച്ചു.
സി.എ.എ സംബന്ധമായ ഹരജിയും കേസും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴുണ്ടായ ഈ നീക്കം അക്കാരണത്താലും ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പുറത്തുവിട്ട 67 അംഗ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉള്‍പ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇടംപിടിച്ചു
ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം
നിലവിലെ പ്രശ്നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ശൈഖ് വെല്ലുവിളിച്ചു.
തന്റെ മകനെ മുസ്ലിം എന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ കൊന്നതെന്ന് പറഞ്ഞ ഉമ, എന്താ മുസ്ലിംകളും മനുഷ്യരല്ലേ അവരും നമ്മുടെ സഹോദരങ്ങളല്ലെ എന്നാണ് മാധ്യമങ്ങളോട് ചോദിക്കുന്നത്.
ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഹസീന നടത്തുന്ന പ്രസ്താവനകളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്