അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഹെദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി
കേരളത്തിലെ അടക്കം 55 എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറി.
കഴിഞ്ഞ മാസം 16നും റിസര്‍വ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു
ജസ്റ്റിസുമാരായ ബിവി നാഗരത്ന, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.
രണ്ടുതവണ നിയമനിർമാണ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.
തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്.
ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.
ദുരന്തബാധിതരെ സഹായിക്കാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ നാളിതുവരെ കേരള സര്‍ക്കാറിന്റെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതാണെന്ന് പിണറായിക്കെഴുതിയ കത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹോദരി പ്രിയങ്കഗാന്ധിയോടൊപ്പം സന്ദർശിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.