ദലിത് ആക്ടിവിസ്റ്റും നിയമ വിദ്യാർഥിയുമായിരുന്ന സൂര്യവൻഷിയുടെ കുടുംബാംഗങ്ങളെ പർഭാനിയിലെത്തി കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്ഥികള്ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്ത്താനും ഉയര്ന്ന ലീഡര്ഷിപ് സ്കില് വര്ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില് അവതരിപ്പിക്കാനുമുള്ള വേദിയാണിത്
എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്.
അതേസമയം പങ്കാളികള് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് യുവതികള് ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്ട്ടുകള്
തിരച്ചില് നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന് നാട്ടുകാര്ക്കും മാതാപിതാക്കള്ക്കും സാധിച്ചില്ല.
ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.