കിത്സയിലായിരുന്ന 1,569 പേര് സുഖം പ്രാപിച്ചു
കെ എച്ച് റഹ്മത്തുല്ലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദിലെയും ജിദ്ദയിലെയും വിവിധ സാംസ്കാരിക വിദ്യാഭ്യാസ സംഘടനകളും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും അഗാധമായ അനുശോചനം രേഖപ്പെടുത്തി.
കോസ്വേ അതോറിറ്റിയുടെ ഈയൊരു തീരുമാനത്തോടെ നാട്ടില്‍ നിന്ന് ബഹ്റൈനിലെത്തിയ നിരവധി പേര്‍ക്ക് കോസ്വേ വഴി സഊദിയിലേക്ക് കടക്കാനാവില്ല
കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര താഴേ പനങ്ങോട്ടില്‍ അഷ്കര്‍ (37) ആണ് മരിച്ചത്
ചികിത്സയില്‍ കഴിഞ്ഞവരില്‍ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്
മൂന്ന് പുതിയ കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതാണ്
ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ച രാജ്യത്തെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളിലാണ് വിശദീകരണം
അഷ്റഫ് വേങ്ങാട്ട് റിയാദ്- ഇന്നലെ റിയാദ് ബിഷ റോഡില്‍ അല്റൈനിന് സമീപം അപകടത്തില്‍ മരിച്ച മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ വലിയപീടിയേക്കല്‍ മുഹമ്മദ് വസീം, വലിയ പീടിയേക്കല്‍ മുഹമ്മദ് മുനീബ് എന്നിവരുടെ മയ്യത്ത് ഇന്ന് നടപടികള്‍...
അഷ്റഫ് വേങ്ങാട്ട് റിയാദ് : അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ന് പുലര്‍ച്ചെ നീക്കിയതോടെ ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളിലേക്ക് സഊദി പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി . ഇന്ത്യ ലിബിയ ലബനാന് , സിറിയ ഇറാന് തുര്‍ക്കി...