യുഎഇയില്‍ ഇന്ന് 1,565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,508 പേര് സുഖം പ്രാപിച്ചു
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ...
നിലവില്‍ 20,233 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു
ദുബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും ഭര്‍ത്താവ് പാകിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് മാലികിനും യുഎഇ ഗോള്‍ഡന്‍ വിസ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സാനിയ മിര്‍സയാണ് ഗോള്‍ഡന്‍...
ഒമാനില്‍ 904 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി 1,578 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണങ്ങള് 3,498 ആയി
അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്വ മാറ്റല്‍ ചടങ്ങ് നടക്കുക
24 മണിക്കൂറിനിടെ 12 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണങ്ങള് 3,484 ആയി
ചികിത്സയിലായിരുന്ന 1,490 പേര് സുഖം പ്രാപിക്കുകയും ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 15 മുതല്‍ ചില ഇന്ത്യന്‍ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചത്
യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,506 പേര് രോഗമുക്തി നേടി