ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് പ്രതിഷേധാര്‍ഹമാണന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പ്രവാസികളുടെ വിശദാംശങ്ങളെക്കുറിച്ച് രാജ്യസഭയില്‍ മുസ്ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാട്ടിൽ നിന്നെത്തിയത് രണ്ട് ദിവസം മുൻപ്
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു സുപ്രധാനമായ ഈ വിഷയം പരിശോധിക്കാന്‍ സഭയിലുള്ള മന്ത്രിയോട് നിര്‍ദേശിച്ചു.
സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ ത്തെക്കുറിച്ച് ബഡ്ജറ്റ് പൂര്‍ണമായി മൗനം പാലിച്ചിരിക്കുന്നു.
സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി
2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 31ന് അവസാനിക്കും.