അബുദാബി: വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളില്‍ റംസാന് വിപണി ഒരുങ്ങി.15000 ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് നല്‍കിയാണ് ഇത്തവണ ലുലു റമദാന് വിപണി ഒരുക്കിയിട്ടുള്ളത്. കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് ലോകത്തിന്റെ...
2022 മാര്‍ച്ച് 11 മുതല്‍ 13 വരെ ഐപിഎല്‍ മാതൃകയില്‍ നടന്ന മത്സരം ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ടൂര്‍ണമെന്റ് കൂടിയാണ്.
അബുദാബിയിലെ സാംസ്കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് 2021 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.
അറസ്റ്റിലായ ഒരാള്‍ ആഫ്രിക്കന്‍ പൗരനും മറ്റൊരാള്‍ ഏഷ്യന്‍ വംശജനുമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി
മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു
രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്.
പൊതുറോഡില്‍ വനിതകളെ മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് യുഎ.ഇ പബ്ളിക് പ്രോസിക്യൂഷന്. 2021ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 31ലെ 412-ാം അനുഛേദ പ്രകാരം, പൊതുവഴിയില്‍ ഒരു സ്ത്രീക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയാല്‍...
പൊതുസ്ഥലങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും ഒഴിവാക്കി
ഗ്രീന്‍ വോയിസ് യുഎഇ ചാപ്റ്റര്‍ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്വിസ് മത്സരത്തിന്റെയും റമദാന് വസന്തം പുസ്തകത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.