റസാഖ് ഒരുമനയൂര്‍ അബുദാബി: വിടവാങ്ങിയ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ കാരുണ്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് അബുദാബി സംസ്ഥാന കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാനവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കുകയും ചെയ്യുന്നതില്‍ അദ്ദേഹം...
വിശ്വസിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നവരില്‍ മലയാളികള്‍ക്ക് പ്രമുഖസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡണ്ടിന്റെ കൊട്ടാരം മുതല്‍ കിടപ്പുമുറി വരെ മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഒരുപക്ഷെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ അനുസ്മരിക്കുന്ന തരത്തില്‍ പ്രജകളോട് ഏറെ താല്പര്യം കാട്ടിയാണ് ഭരണയന്ത്രം ചലിപ്പിച്ചത്.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.
വടകര എന്‍ആര്‍ഐ ഫോറം അബുദാബി ചാപ്റ്റര്‍ 2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
3806 തൊഴിലാളികള്‍ക്കാണ് കോടതി ഉത്തരവിലൂടെ ഇത്രയും തുക ലഭിച്ചതെന്ന് അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി.
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഇക്കൊല്ലത്തെ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 13ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട തുടങ്ങിയവരും...