ഗള്‍ഫു നാടുകളിലെ സ്കൂളുകളില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍.
ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ നാട്ടില്‍ നിന്നുള്ള പ്രമുഖരുടെ സംഗീത പരിപാടികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി ചടങ്ങിൽ അവാർഡ് സമർപ്പിച്ചു.
മസ്ജിദുന്നബവിയ്യിലെ പരിശുദ്ധ റൗളാ ശരീഫ് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി കര്‍ശന നിയന്ത്രണത്തിലാക്കി
കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ മേഘലകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ അവകാശ സംരക്ഷണങ്ങള്ക്കുമായി പതിറ്റാണ്ടുകളായി വിശ്രമരഹിതനായി പ്രവര്‍ത്തിച്ചുകൊണ്ട് മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം .
കേരള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് വിപണികളില്‍ എത്തിക്കുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി ആര് അനില്‍ പറഞ്ഞു. സപ്ലൈക്കോ ഉള്പ്പന്നമായ ശബരി പ്രീമിയം ചായ യുഎഇ വിപണിയില്‍...
യുഎഇയില്‍ ഒമ്പത് സ്കൂളുകളിലായി 571 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 561പേരും വിജയിച്ചു.
:യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ് രേഖപ്പെടുത്തി.
വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മദീനയിലെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലേക്ക്
ബി.ജെ.പി വക്താവിന്റെ പ്രവചാക നിന്ദാ പരാമര്‍ശത്തില്‍ ഞായറാഴ്ച കാലത്ത് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.