വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്വ മാറ്റി പതിയ കിസ്വ അണിയിച്ചു.
സഊദി അറേബ്യയുടെ സ്വപ്ന നഗരമായ നിയോം സിറ്റി രണ്ട് വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു.
മക്കയിലെ വിശുദ്ധ ഹറം മസ്ജിദില്‍ ഏഴ് വര്‍ഷം മുമ്പേ നടന്ന ക്രെയിന്‍ ദുരന്തം പുനരന്വേഷിക്കാന്‍ സഊദി സുപ്രിം കോടതി ഉത്തരവിട്ടു.
ഹജ്ജിന് ശേഷം വീണ്ടും വിശുദ്ധ ഉംറക്കുള്ള അനുമതി നല്കി തുടങ്ങി.
അടുത്ത ഹിജ്റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.
വിശുദ്ധ കര്‍മ്മം നിര്‍വഹിച്ച വിദേശ ഹാജിമാര്‍ പുണ്യാനഗരമായ മക്കയോട് വിടയോതി പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തുടങ്ങി.
കരളുരുകിയുള്ള തേട്ടങ്ങളുടെ ഏഴ് നാളുകള്‍ക്ക് വിട. നവജാത ശിശുവിന്റെ നൈര്‍മല്യവുമായി അവസാനത്തെ ഹാജിയും മിന താഴ്വരയോട് വിട പറഞ്ഞു.
ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് സന്നദ്ധ സേവനം നടത്തുന്ന പ്രവര്‍ത്തകര്‍ രാജ്യത്തിന് തന്നെ അഭിമാനകരമാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.