ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.
ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍.
ന്യൂ ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായ ദ്രൗപദി...
ഷാര്‍ജ: മാപ്പിള മുസ്ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജ് ചെയര്മാന് ഡോ.അബ്ദുല്‍അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ...
യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സഊദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു.
അഷ്റഫ് വേങ്ങാട്ട് റിയാദ് : ആഗോള മുസ്ലിംകളുടെ പുണ്യഗേഹമായ വിശുദ്ധ കഅബാലയം കഴുകി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ചൊവ്വാഴ്ച്ച പുലര്‍ച്ചെ വിശുദ്ധ കഅബയുടെ കഴുകലിന്...