പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കും.
യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറൂം ചെയര്‍മാനുമായ എം.എ യൂസഫലി സമ്മാനിച്ചു.
രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും.
വിവിധ രാഷ്ട്രത്തലവന്മാര് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ നേരില്‍ വിളിച്ചും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിച്ചു.
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ദുബൈയില്‍നിന്നും 1040 തടവുകാരെ വിട്ടയക്കുവാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.
സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്തൊഴിഞ്ഞത്.