വ്യാഴാഴ്ചയാ്ണ് വിവിധ സ്ഥലങ്ങളില്‍ മഴ കനത്തത്.പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപംകൊണ്ടു.
ആധാർമികതയും അനീതിയും നിറഞ്ഞ ആധുനിക ലോകത്ത് അന്ത്യപ്രവാചകന്റെ ആപ്തവാക്യങ്ങളും ആജ്ഞകളുമാണ് മാനവരാശിക്ക് രക്ഷ നൽകുകയുള്ളൂവെന്നു സമദാനി പറഞ്ഞു.
ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി
മുൻവർഷത്തെക്കാൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്.
മൂന്നാം തവണയാണ് അബുദാബിയില്‍ വേദിയൊരുങ്ങുന്നത്.
സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.
രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസന്‍സ് അനുവദിച്ചതോടെയാണ് പ്രത്യേക അടിയന്തിര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.
നിശ്ചയിച്ച ദിവസം എത്താന്‍ കഴിയാത്തതുമൂലം വിവാഹ തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റി
ദുബൈയിലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നേതൃത്വം നല്‍കുന്നത്.
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.