ഈ മാസം 16 വരെയാണ് സൗജന്യകോള്‍ അനുവദിച്ചിട്ടുള്ളത്.
അജ്മാനിലെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക കോണ്‍സല്‍ പ്രശംസിച്ചു.
വെള്ളിയാഴ്ച യുഎഇ യിലെ പള്ളികളിൽ ജനാസ നമസ്കാരം നടക്കും.
ട്രാഫിക് സംവിധാനങ്ങളുടെ ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ദുരന്തത്തില്‍ നിന്ന് മോചിതരാകുന്നതിന് സഊദി ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുര്‍ക്കി ഭരണാധികാരി മുഹമ്മദ് ഉര്‍ദുഗാനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു.
ദുബൈ കസ്റ്റംസ് കഴിഞ്ഞ വര്‍ഷം 40.7ദശലക്ഷം ബാഗുകള്‍ പരിശോധിച്ചു.
ജയിലിന്റെ മതിലുകളും വാതിലുകളും കേടുവന്നിട്ടുണ്ട്.
മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹ്യ ദൗത്യം* എന്ന വിഷയത്തിൽ സി ഐ സി അകാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ: അലി ഹുസൈൻ വാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.