തടവുകാര്‍ക്ക് പുതിയ ജീവിതം നയിക്കാനും കുടുംബത്തിന് സന്തോഷം പകരാനും ഇതുവഴി സാധ്യമാകുമെന്ന് ശൈഖ് ഹമദിന്റെ ഉത്തരവില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നോമ്പ് ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.
ആറാമത് എഡിഷന് ആര് എസ് സി അബുദാബി സിറ്റി സോണ്‍ 'തര്‍തീല്‍' ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു
വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി
കുവൈറ്റ് ഓയില്‍ കമ്പനിയുടെ ടീമുകള്‍ സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കമ്പനി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും
ഇത് മുസ്്ലിം ലോകത്തെ ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിന് നാന്ദിയാകുമെന്നാണ് വിലയിരുത്തല്‍.
സൈഫുദ്ദീന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
അബുദാബി യുവകലാ സാഹിതി ഒരുക്കുന്ന യുവകലാസന്ധ്യ 18ന് ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.
ഇഫ്താറുകള്‍ വിതരണം ചെയ്യുന്നവര്‍ മുന്‍കൂട്ടി അധികൃതരില്‍നിന്നും അനുമതി വാങ്ങിക്കേണ്ടതാണെന്ന് ഇസ്ലാമിക കാര്യാലയം ഡയറക്ടര്‍ മുഹമ്മദ് മുസബ ദാഹി വ്യക്തമാക്കി.