സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനില്‍ നടത്തിയ പരിശോധനയിലാണ അറകളില്‍ ഹെറോയിന്‍ നിറച്ച ഏഴ് പൊതികള്‍ കണ്ടെത്തിയത്.
ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ് എന്നും വിളിക്കുന്നു.
ഹുക്ക (ഷീഷ) വലിക്കുന്നവര്‍ സൂക്ഷിക്കുക, ഏത് നിമിഷവും മാരക രോഗം പിടിപെട്ടേക്കാം.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി.
വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു.
അടുത്ത ലക്ഷ്യം മദീനയാണ്.
കെഎംസിസി കാസറകോട് ജില്ലാ മുന്‍ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍(52) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബുദാബി കെഎംസിസി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായികവിഭാഗം സെക്രട്ടറി, എംഐസി അബുദാബി കമ്മിറ്റി വൈസ്...
ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു.
അശ്റഫ് തൂണേരി ദോഹ: ആടിയും പാടിയും മധുരം നുണഞ്ഞും റമദാന് രണ്ടാം വാരം നടക്കുന്ന കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ഖരന്‍ഗാവോ ആഘോഷം ഇന്ന്. റമദാന് 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷമാണ് ഈ ചടങ്ങ് നടക്കുക....
പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ...