അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടര്ന്നെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തില്‍ അരുണ്‍രാജിനാണ് (42) ക്രൂര മര്‍ദനമേറ്റത്. ഇന്നലെ രാത്രി 9:30ഓടെയാണ് സംഭവം....
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം കുവൈത്ത് സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.സി സൈതലവി ഹാജിയുടേയു അല്‍ ഐന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.സി.അസീസിന്റേയും സഹോദര പുത്രനാണ്.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
ഇത്തവണ ചരിത്രം കുറിച്ചുകൊണ്ടാണ് പല പള്ളികളും നിറഞ്ഞുകവിഞ്ഞത്.
ഹയ്യ ഇ-വിസ സന്ദര്‍ശകരെ രാജ്യം, റെസിഡന്‍സി അല്ലെങ്കില്‍ ഒരു യാത്രികന് ഇതിനകം ഉള്ള മറ്റ് അന്താരാഷ്ട്ര വിസ എന്നിവ അടിസ്ഥാനമാക്കി തരംതിരിക്കും.
കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന 49 പ്രത്യേക പള്ളികളിലും സാധാരണയായി ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിലും ഈദുൽ ഫിത്തർ നമസ്കാരം രാവിലെ 5.31ന് നടക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു....
വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയില്‍ റമദാന് അതിന്റെ പൂര്‍ണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക പറഞ്ഞു....
:ഗള്‍ഫ് ഉപരോധം കാരണം പ്രവര്‍ത്തനം താത്കാലികമായി നിലച്ച യു.എ. ഇ, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു.
സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി ദര്ശന് ശ്രീനായര്‍ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അപകടം. ദര്ശന് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. കഴിഞ്ഞ...