ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 50 കിണറുകള്‍ നിര്‍മ്മിക്കുന്നു.
റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വാണിജ്യവിഭാഗമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ശൈഖ് ഖലീഫ അവാര്‍ഡിന് അര്‍ഹരായി.
വേഗത പരിധി കവിയുന്നത് ഏറ്റവും ഗുരുതരമായ ലംഘനങ്ങളിലൊന്നാണ്.
കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തീയതിയായി ജൂണ്‍ 6 ബുധനാഴ്ച നിശ്ചയിച്ചു.
നോര്‍ത്ത്-സൗത്ത് റെയില്‍വേ പദ്ധതിയില്‍ സൗദി അറേബ്യക്ക് കുറുകെയുള്ള 2,400 കിലോമീറ്റര്‍ പാതയില്‍ പാസഞ്ചര്‍, ചരക്ക് സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.
ദുബൈ: സൈക്കിള്‍ യാത്രക്കാര്‍ക്കുമാത്രമായി ദുബൈയില്‍ അടിപ്പാത തുറുന്നു. 160 മീറ്റര്‍ നീളമുള്ള അടിപ്പാതിയിലൂടെ മണിക്കൂറില്‍ 800 സൈക്കിളുകള്‍ക്ക് സഞ്ചരിക്കാനാവുമെന്ന് ദുബൈ ഗതാഗതവിഭാഗം (ആര്‍ടിഎ) അറിയിച്ചു. 6.6 മീറ്റര്‍ വീതിയുള്ള പാതയില്‍ രണ്ടു ട്രാക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു...
മസ്ക്കറ്റ്: സ്വകാര്യ എയര്‍ലൈനായ ഗോ ഫസ്റ്റ് വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 3,4,5 തിയ്യതികളില്‍ വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തിനു...
മസ്ക്കറ്റ്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളമഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. ആഗോളസാഹിത്യത്തിലെ ഇന്ത്യന്‍മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്മാന് ഡോ.ജോര്‍ജ് ലെസ്ലി എന്നിവരുമായി നടന്ന കുട്ടികളുടെ മുഖാമുഖം...
അബുദാബി: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച നഗരമായി വീണ്ടും അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്മാര്‍ട്ട് സിറ്റി പട്ടികയിലാണ് അബുദാബി മികച്ച നഗരമായി മൂന്നാം തവണയും ഇടം പിടിച്ചത്. ആഗോളതലത്തില്‍...