ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ഹുദാ സെന്റര്‍ന്റ പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനം നല്കുന്നതായിരിക്കുമെന്നു സെന്റര്‍ ക്യു. എഛ്. എല്‍. എസ്. സെക്രട്ടറി വീരാന്‍ കുട്ടി സ്വലാഹി അറിയിച്ചു.
അബുദാബി: വാഹനമോടിക്കുന്നവര്‍ക്ക് വിവിധ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി അബുദാബിയിലെ പ്രധാന റോഡുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, അബുദാബി പൊലീസ് എന്നിവയുടെ ഏകോപനത്തിലൂടെയാണ് അപകടരഹിതമായ യാത്ര എന്ന ലക്ഷ്യത്തോടെ പുതിയ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്....
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സലാം ടി.കെ. നിര്‍വ്വഹിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1170വരെയുള്ള അപേക്ഷകര്‍ക്ക് കൂടി അവസരം ലഭിച്ചു.
ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ് ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ...
.സൗദിയില്‍ ഇതാദ്യമായാണ് വിദ്യാഭയസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലബാര്‍ വിഭാഗം 2023 - 2024 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 50 കിണറുകള്‍ നിര്‍മ്മിക്കുന്നു.
റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വാണിജ്യവിഭാഗമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ശൈഖ് ഖലീഫ അവാര്‍ഡിന് അര്‍ഹരായി.