കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി,...
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മദീനയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തിന് ഊഷ്മള സ്വീകരണം
ഇന്നെത്തുന്ന ഇന്ത്യന്‍ ഹാജ് സംഘത്തെ സ്വീകരിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തികരിച്ചതായി ഇന്ത്യന്‍ ഹജജ് മിഷന് അറിയിച്ചു.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് താല്‍ക്കാലികമായി ഗതാഗതം നിറുത്തിവെച്ചിട്ടുള്ളത്.
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...
അബുദാബി: അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന എകെ ബീരാന്‍കുട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന് കെ. (ജനറല്‍ സെക്രട്ടറി) ഷബിന് പ്രേമരാജന്‍ (ട്രഷറര്‍)...
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പത്തി ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പി ബാവഹാജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഞ്ഞൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മുസ്ഥഫ വാഫി റിപ്പോര്‍ട്ട്...
അല്‍ഖുവൈര്‍ ഏരിയ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു.
കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വിസ്മയകരമായ മത്സരത്തിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു.
ഒമാനിലുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എംബസ്സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരാതികള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധ്യമാകും.