വിശുദ്ധ ഹജ്ജ് കര്‍മത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു.
ആദ്യ വിമാനം ഞായറാഴ്ച
ഗ്യാസ് സ്റ്റൗവിനുമുകളില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പ്മൂടി ആവി പിടിക്കുന്നിതിനിടെയാണ് അപകടമുണ്ടായത്.
റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്. സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ...
അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അബുദാബി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ക്ക് സമാനമായ വിധത്തില്‍ വെബ്സൈറ്റുകളുണ്ടാക്കുകയും പൊതുജനങ്ങളെ കബളിപ്പിച്ചു പണം തട്ടുകയും ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. വ്യാജവെബ്സൈറ്റുകള്‍ ഇ-മെയിലിലൂടെയും മറ്റും പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും വ്യാജ സേവനങ്ങളും വാഗ്ദാനം...
മുഷ്താഖ് ടി. നിറമരുതൂർ കുവൈത്ത് സിറ്റി:രണ്ട് ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാൻ തയ്യാറായാതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (“പാസി”) അറിയിച്ചു. ഈ കാർഡുകൾ പെട്ടെന്ന് ശേഖരിക്കാത്തതു പുതിയ...
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പ്രവര്ത്തനോല്ഘാടനത്തില് മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി മലയാളി ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടു.
കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം.