പിഴ 40 ദശ ലക്ഷം ദിർഹം
കാഞ്ഞങ്ങാട് മണ്ഡലം കുവൈത്ത് സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ പ്രതിമാസം നല്കി വരാറുള്ള നൂറോളം രോഗികള്‍ക്ക് ഡയാലിസക്കുള്ള സഹായ ധനം കൈമാറി.
അബുദാബി എമിറേറ്റില്‍ സ്കൂള്‍ ബസുകളില്‍ സുരക്ഷിതമായ യാത്രയും അത്യാധൂനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.
ജനസംഖ്യയില്‍ ഒരുവര്‍ഷംകൊണ്ട് 14,372 പേരുടെ വര്‍ധനവാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
അഷ്റഫ് ആളത്ത് സൂഫി ഗായകരായ സമീര്‍ ബിന്‍സിയും സംഘവും ദമ്മാമിലെത്തുന്നു. മെയ് 25 ന് വ്യാഴാഴ്ച സൈഹാത്ത് റിദ റിസോർട്ടിൽ ഇവരുടെ സൂഫി ഗസലുകളും ഖവ്വാലികളും അരങ്ങേറും. രാത്രി 7.30 ന് പരിപാടികൾ ആരംഭിക്കും. മലബാർ...
കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി,...
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മദീനയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തിന് ഊഷ്മള സ്വീകരണം
ഇന്നെത്തുന്ന ഇന്ത്യന്‍ ഹാജ് സംഘത്തെ സ്വീകരിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തികരിച്ചതായി ഇന്ത്യന്‍ ഹജജ് മിഷന് അറിയിച്ചു.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് താല്‍ക്കാലികമായി ഗതാഗതം നിറുത്തിവെച്ചിട്ടുള്ളത്.
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...