അഷ്റഫ് വേങ്ങാട്ട് റിയാദ്: ഹജ്ജ് കര്മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി...
മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്റഹ്മാന് അല്‍ സുദൈസ് പ്രഖ്യാപിച്ചു.
പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്പശാലകള് എന്നിവയും നടന്നു.
മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ സൗദിഅറേബ്യയില്‍ ആറുപേരെ അറസ്റ്റ് ചെയ്തു
വിശുദ്ധ ഹജ്ജ് കര്‍മത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു.
ആദ്യ വിമാനം ഞായറാഴ്ച
ഗ്യാസ് സ്റ്റൗവിനുമുകളില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പ്മൂടി ആവി പിടിക്കുന്നിതിനിടെയാണ് അപകടമുണ്ടായത്.
റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്. സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ...
അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.